• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ » Kerala » public-drinking-water-connection-was-disconnected-allegation-about-political-hatred-of-the-cpm

പൊതു ടാപ്പിലെ കുടിവെള്ള കണക്ഷൻ വിഛേദിച്ചു;സിപിഎമ്മിന്റെ രാഷ്ട്രീയ പകയെന്ന് ആരോപണം

Kerala08:07 PM IST May 15, 2019

ബിജെപി സ്ഥാനാർത്ഥിയ്ക്ക് ചുമരെഴുതാൻ മതിൽ നൽകിയതിന് വീടിന് മുന്നിലെ പൊതുടാപ്പിലുള്ള കുടിവെള്ള കണക്ഷൻ വിഛേദിച്ചതായി ആരോപണം. സി പി എം ഭരിയ്ക്കുന്ന കോങ്ങാട് പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് സ്വദേശി നാരായണൻക്കുട്ടിയാണ് പരാതിക്കാരൻ.

webtech_news18

ഏറ്റവും പുതിയത് LIVE TV