Home » News18 Malayalam Videos » kerala » Video| പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരോക്ഷ വിമർശനവുമായി പി വി അബ്ദുൾ വഹാബ് എംപി

Video| പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരോക്ഷ വിമർശനവുമായി പി വി അബ്ദുൾ വഹാബ് എംപി

Kerala12:55 PM February 02, 2021

കുഞ്ഞാലിക്കുട്ടിക്ക് നേരെ ഒളിയമ്പുമായി പി വി അബ്ദുൾ വഹാബ് എംപി.  പാർട്ടിയും സമുദായവും സമൂഹവും ഏൽപ്പിച്ച ഉത്തരവാദിത്വം പാതിവഴിയിൽ ഉപേക്ഷിച്ച വ്യക്തിയായിരുന്നില്ല ഇ അഹമ്മദ് എന്ന് അദ്ദേഹം പറഞ്ഞു. പാണക്കാട് തങ്ങളുടെ നിർദേശം ഇ അഹമ്മദ് അനുസരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories