Home »

News18 Malayalam Videos

» kerala » python-caught-in-trivandrum-airport

VIDEO:പറക്കാൻ പറ്റിയില്ല... അതിന് മുൻപ് പെരുമ്പാമ്പ് വിമാനത്താവളത്തിൽ പിടിയില്‍

Kerala15:18 PM December 17, 2019

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള വളപ്പിലെ കാന്റീന് സമീപമാണ് കഴിഞ്ഞ ദിവസം പെരുമ്പാമ്പിനെ കണ്ടത്.ആളുകൂടിയതോടെ മതിലിനോട് ചേർന്ന കാടുമൂടിയ സ്ഥലത്തേക്ക് പാമ്പ് ഒളിച്ചു. കാന്റീൻ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ വിമാനത്താവള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.പാമ്പ് സംരക്ഷകനായ ആനയറ വെൺപാലവട്ടം സ്വദേശി അനിൽകുമാറെത്തി പെരുമ്പാമ്പിനെ പിടികൂടി. 11 അടി നീളവും 16 കിലോ ഭാരമുള്ളതാണ് പാമ്പ്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories