• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ » Kerala » quality-checking-of-toddy-a-farce

'എന്ത് പ്രഹസനമാണ്' കളളിന്റെ ഗുണനിലവാര പരിശോധന

Kerala17:07 PM May 14, 2019

പാലക്കാട്, ചിറ്റൂരില്‍ നിന്നും സംസ്ഥാനത്തെ മറ്റിടങ്ങളിലേക്ക് കള്ള് കൊണ്ട് പോകുന്ന വാഹനങ്ങൾ പലപ്പോഴും പേരിന് പോലും പരിശോധിക്കുന്നില്ല. ആലത്തൂരിലെ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ സാമ്പിള്‍ പോലും ശേഖരിക്കാതെയാണ് കള്ളുവണ്ടികൾ കടത്തിവിടുന്നത്

webtech_news18

ഏറ്റവും പുതിയത് LIVE TV