Home »

News18 Malayalam Videos

» kerala » r-bindu-who-is-active-in-public-for-30-years-jj

30 വർഷമായി പൊതുരംഗത്ത് സജീവം; കന്നി അങ്കത്തിൽ നിയമസഭയിൽ എത്തിയ ആർ ബിന്ദു

Kerala18:26 PM May 18, 2021

ഇരിങ്ങാലക്കുടയിൽ നിന്ന് കന്നി അങ്കത്തിൽ തന്നെ നിയമസഭയിൽ എത്തിയ വ്യക്തിയാണ് ആർ ബിന്ദു. പിണറായി രണ്ടാം മന്ത്രിസഭയിൽ ഇടം നേടിയ ആർ ബിന്ദു എ വിജയരാഘവന്റെ ഭാര്യയാണ്. തൃശൂർ കോർപ്പറേഷൻ മേയർ കൂടിയായിരുന്നു ആർ ബിന്ദു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories