Home »

News18 Malayalam Videos

» kerala » rahul-gandhi-arrives-at-kk-rema-election-campaign-jj

CPMന്റെ പകയുടെ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ തെളിവാണ് കെ കെ രമയെന്ന് രാഹുൽ ഗാന്ധി

Kerala22:16 PM April 03, 2021

മുഖ്യമന്ത്രിയെയും സിപിഎമ്മിനേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. സിപിഎമ്മിന്റെ പകയുടെ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ തെളിവാണ് കെ കെ രമയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം, രാഹുൽ ഗാന്ധിയുടെ പിന്തുണ വലിയ ഊർജ്ജം നൽകുന്നെന്ന് കെ കെ രമയും പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories