Home »

News18 Malayalam Videos

» kerala » rahul-gandhi-s-road-show-in-kannur-iritty-new-rv

Video|കണ്ണൂർ ഇരിട്ടിയിൽ അവേശമായി രാഹുൽ ഗാന്ധിയുടെ റോഡ് ഷോ

Kerala17:29 PM April 03, 2021

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തുന്നു. കണ്ണൂർ ഇരിട്ടിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ നടക്കുന്നു. ഉദ്യോഗാർഥികളുടെ തൊഴിൽ പ്രശ്നങ്ങളും, ന്യായ്‌ യോജനയും പ്രധാന വിഷയങ്ങളാക്കി രാഹുൽ ഗാന്ധി സംസാരിക്കുന്നു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories