ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കണം എന്ന് ശശി തരൂര്‍. തോല്‍വിയുടെ ഉത്തരവാദിത്തം രാഹുലിന്റെ തലയില്‍ കെട്ടിവയ്ക്കുന്നത് അന്യായമാണെന്നും ന്യായ് പദ്ധതി ജനങ്ങളിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസിന് ആയില്ല എന്നും ശശി തരൂര്‍ പറഞ്ഞു. ന്യൂസ് 18 എക്‌സ്‌ക്ലൂസീവ്