രാഹുൽ ഗാന്ധി വ്യാഴാഴ്ച വയനാട് ലോക്സഭാ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കും. ബുധനാഴ്ചയാണ് രാഹുൽ കോഴിക്കോട് എത്തുന്നത്. പ്രിയങ്കയും ഒപ്പമുണ്ടാകുമെന്നാണ് സൂചന