സംസ്ഥാനത്തെ RTO ഓഫീസുകളിൽ വ്യാപക റെയ്‌ഡ്. ആര്യങ്കാവ് RTO ഓഫീസിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. പച്ചക്കറികളും പഴങ്ങളും ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങുന്നുണ്ടെന്ന വിവരങ്ങൾ ശരിവെക്കുന്നതാണ് റെയ്ഡിലെ കണ്ടെത്തലുകൾ