ഹോം » വീഡിയോ » Kerala » rajan-babu-merged-with-jss

VIDEO:പൂട്ടു പൊളിച്ചൊരു ലയനം

Kerala22:51 PM April 08, 2019

രാജൻ ബാബു വിഭാഗം ലയിക്കാൻ വന്നപ്പോൾ വീടിന്റെ ഗേറ്റ് തുറക്കാതെ ഗൗരിയമ്മ. വീടിനു പുറത്തേക്ക് ആരും വരാതിരുന്നതു കാരണം രാജൻ ബാബുവിനും കൂട്ടർക്കും അരമണിക്കൂറോളം പുറത്ത് കാത്തുനിൽക്കേണ്ടിവന്നു. പിന്നീട് ഗൗരിയമ്മ പുറത്തുവന്നെങ്കിലും താക്കോൽ കാണാനില്ലെന്ന് പറഞ്ഞതോടെ ലയിക്കാനെത്തിയവർ പൂട്ട് പൊളിച്ചാണ് അകത്തുകയറിയത്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading