ഹോം » വീഡിയോ » Kerala » rajesh-cherthala-at-sannidhanam

അയ്യപ്പന്റെ തിരുനടയില്‍ പുല്ലാങ്കുഴല്‍ വിസ്മയം തീര്‍ത്ത് രാജേഷ് ചേർത്തല

Kerala19:16 PM January 04, 2020

'ശബരിമലയില്‍ തങ്ക സൂര്യോദയം' എന്ന ഗാനം അയ്യപ്പന്റെ തിരുനടയില്‍ പുല്ലാങ്കുഴലിലൂടെ വായിക്കുമ്പോള്‍ രാജേഷ് ചേര്‍ത്തല എന്ന പുല്ലാങ്കുഴല്‍ കലാകാരന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി സന്നിധാനത്തെ മുഖ്യമണ്ഡപത്തില്‍ പരിപാടി അവതരിപ്പിക്കാറുണ്ടെങ്കിലും തിരുനടയില്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടുന്നത് ഇതാദ്യം. 'ആ ദിവ്യനാമം അയ്യപ്പാ, എന്‍ മനം പൊന്നമ്പലം,' തുടങ്ങിയ ഗാനങ്ങളും പുല്ലാങ്കുഴലില്‍ വായിച്ച് ശബരിമല മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതിരിയില്‍ യില്‍ നിന്ന് ഉപഹാരവും സ്വീകരിച്ചാണ് രാജേഷ് മടങ്ങിയത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading