Home »

News18 Malayalam Videos

» kerala » rajya-sabha-passes-national-medical-commission-bill

ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ രാജ്യസഭ പാസാക്കി

Kerala19:16 PM August 02, 2019

വിവാദമായ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ രാജ്യസഭ പാസാക്കി. 51നെതിരെ 101 വോട്ടുകള്‍ക്ക് ആണ് ബില്‍ പാസായത്. ബില്ലിനെതിരെ ഡോക്ടര്‍മാര്‍ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് ബില്‍ പാസാക്കിയത്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories