തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് കൺകെട്ട് വേലയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങൾക്ക് അധികഭാരമുണ്ടാക്കുന്നതാണ് ബജറ്റ്. സ്വപ്ന ലോകത്ത് നിന്നാണ് ബജറ്റ് തയ്യാറാക്കിയതെന്നും ഒരു പാക്കേജും നടപ്പാകാൻ പോകുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.