Home »

News18 Malayalam Videos

» kerala » ramesh-chennithala-against-pinarayi-vijayan-jj

'പിണറായി അന്നംമുടക്കിയും ബിജെപി ഏജന്റും'; മുഖ്യമന്ത്രിക്ക് എതിരെ ചെന്നിത്തല

Kerala14:43 PM March 27, 2021

മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അന്നം മുടക്കിയും ബി ജെ പിയുടെ ഏജന്റും ആണെന്ന് അദ്ദേഹം പറഞ്ഞു. ഇരട്ടവോട്ടിന് എതിരായ തന്റെ ശ്രമങ്ങളെ അട്ടിമറിക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories