Home »

News18 Malayalam Videos

» kerala » ramesh-chennithala-demand-high-level-enquiry-on-devanandas-death-as

ദേവനന്ദയുടെ മരണം: ബന്ധുക്കൾക്ക് ഒരാളെ സംശയം; ദുരൂഹത മാറ്റണമെന്ന് ചെന്നിത്തല

Kerala13:55 PM March 03, 2020

കൊല്ലം ഇളവൂരിൽ ആറുവയസുകാരി ദേവനന്ദ മരിച്ച സംഭവത്തിൽ ദുരൂഹത മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംശയമുള്ള വ്യക്തിയുടെ പേര് വീട്ടുകാർ പൊലീസിന് കൈമാറിയിട്ടുണ്ട്.

News18 Malayalam

കൊല്ലം ഇളവൂരിൽ ആറുവയസുകാരി ദേവനന്ദ മരിച്ച സംഭവത്തിൽ ദുരൂഹത മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംശയമുള്ള വ്യക്തിയുടെ പേര് വീട്ടുകാർ പൊലീസിന് കൈമാറിയിട്ടുണ്ട്.

ഏറ്റവും പുതിയത് LIVE TV

Top Stories