പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിൽ താൻ അപമാനിതനായെന്ന് ചെന്നിത്തല. ഇക്കാര്യം ചൂണ്ടിക്കാട്ടി സോണിയ ഗാന്ധിക്ക് കത്തയച്ചു. സൂചന നൽകിയെങ്കിൽ നേരത്തെ രാജി വച്ചേനെയെന്ന് കത്തിൽ പറയുന്നു.