എൽഡിഎഫും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല രംഗത്ത്. എന്തു കൊണ്ടാണ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കാത്തതെന്നും അദ്ദേഹം ചോദിക്കുന്നു.