മമ്മൂട്ടിക്കൊപ്പമുള്ള സിനിമാനുഭവം ഏറെ ഹൃദ്യകരമായിരുന്നെന്ന് ഗാനഗന്ധർവൻ സിനിമയുടെ സംവിധായകൻ രമേഷ് പിഷാരടി. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും രമേഷ് പിഷാരടി ന്യൂസ് 18 നോട് പറഞ്ഞു. എസ് വിനേഷ് കുമാർ തയ്യാറാക്കിയ റിപ്പോർട്ട്