Home » News18 Malayalam Videos » kerala » Video| ലോക്ക്ഡൗൺ ലംഘിച്ച് രമ്യ ഹരിദാസും വി ടി ബൽറാമും ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ ശ്രമിച്ചെന്ന് പരാതി‌

News18 Malayalam Videos

Video| രമ്യ ഹരിദാസും വി ടി ബൽറാമും ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ ശ്രമിച്ചെന്ന് പരാതി‌

Kerala20:53 PM July 25, 2021

ലോക്ക്ഡൗൺ ലംഘിച്ച് വി ടി ബൽറാം, രമ്യ ഹരിദാസ് തുടങ്ങിയ നേതാക്കൾ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ ശ്രമിച്ചെന്ന് പരാതി. പാലക്കാട് ഹോട്ടലിൽ ഇവർ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. എന്നാൽ ഭക്ഷണം പാർസൽ വാങ്ങാൻ പോയതാണെന്നാണ് രമ്യയുടേയും, ബൽറാമിന്റെയും വിശദീകരണം

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories