കോഴിക്കോട് നടുവണ്ണൂരിൽ വീട്ടമ്മയും കാക്കയും തമ്മിൽ അപൂർവ്വ സൗഹൃദം. ഭക്ഷണം കൊടുത്ത് തുടങ്ങിയ ബന്ധമാണ് ചൊട്ടോളിപറമ്പിൽ രാജീവിന്റെ ഭാര്യ നിഷയുമായി കാക്കയ്ക്ക് ഉള്ളത്. ഇപ്പോൾ വീട്ടിലെ സ്ഥിരം അതിഥിയായ കാക്കയെ കിട്ടുവെന്നാണ് വീട്ടുകാർ വിളിക്കുന്നത്.