സംസ്ഥാനത്തെ റേഷൻ വിതരണം പ്രതിസന്ധിയിൽ. E Pos Machine Network തകരാറിലായതിനാലാണ് അഞ്ചാം ദിവസവും പ്രതിസന്ധിക്കിടയാക്കിയത്. ഇതേ തുടർന്ന് കടകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് വ്യാപാരികൾ