Home » News18 Malayalam Videos » kerala » VIDEO | ക്രിസ്ത്യൻ വിഭാ​ഗത്തിന് കൂടുതൽ ആനുകൂല്യങ്ങൾ നൽകണം: UDF കാലത്തെ ന്യൂനപക്ഷ കമ്മീഷൻ ശുപാർശ

ക്രിസ്ത്യൻ വിഭാ​ഗത്തിന് കൂടുതൽ ആനുകൂല്യങ്ങൾ നൽകണം: UDF കാലത്തെ ന്യൂനപക്ഷ കമ്മീഷൻ ശുപാർശ

Kerala12:28 PM June 02, 2021

ക്രിസ്ത്യൻ വിഭാ​ഗത്തിന് കൂടുതൽ ആനുകൂല്യങ്ങൾ നൽകണമെന്ന് UDF കാലത്തെ ന്യൂനപക്ഷ കമ്മീഷന്റെ ശുപാർശ പുറത്ത്. UDF നേതാവ് അഡ്വ ബീരാൻ കുട്ടി ചെയർമാനും ലീ​ഗ് നേതാവ് മറിയുമ്മയും അം​ഗമായ കമ്മീഷനാണ് 60:40 അനുപാതത്തിൽ ആനുകൂല്യങ്ങൾ നൽകണമെന്ന് ശുപാർശ ചെയ്തത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories