ഹോം » വീഡിയോ » Kerala » reconciliation-talk-called-by-m-m-mani-on-shanthi-vanam-issue-fails

ശാന്തിവനം: എംഎം മണി നടത്തിയ ചർച്ച പരാജയം

Kerala14:27 PM May 10, 2019

കൊച്ചിയിലെ ശാന്തിവനം സമരക്കാരുമായി വൈദ്യുതി മന്ത്രി എംഎം മണി നടത്തിയ ചർച്ച പരാജയം. ശാന്തിവനത്തിലൂടെ വൈദ്യുതി ലൈന്‍ വലിക്കുമെന്ന നിലപാടില്‍ വിട്ടുവീഴ്ച ഇല്ലെന്ന് കെഎസ്ഇബിയും തടയുമെന്ന് പരിസ്ഥിതി പ്രവർത്തകരും നിലപാട് എടുത്ത സാഹചര്യത്തിലായിരുന്നു ചർച്ച. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് മന്ത്രി സമര സമിതിയെ അറിയിച്ചു

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading