CPIM സംസ്ഥാന സമ്മേളനം അവസാനിച്ചു. സമ്മേളനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു. ഏത് തൊഴിലാണെങ്കിലും അധ്വാനിക്കുന്നവരുടെ പതാകയായി ചെങ്കൊടി മാറിയെന്ന് അദ്ദേഹം പറഞ്ഞു.