Home » News18 Malayalam Videos » kerala » കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തണം എന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ

മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തണം എന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ

Kerala15:57 PM October 31, 2019

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടെയും മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തണം എന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഇന്ന് പാലക്കാട് കോടതിയെ സമീപിക്കും. ... പോസ്റ്റുമോർട്ടത്തിന് മുമ്പ് മൃതദേഹം ബന്ധുക്കളെ കാണിക്കാത്തതിൽ ദുരൂഹത ഉണ്ടെന്നാണ് പരാതി.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories