ഹോം » വീഡിയോ » Kerala » relatives-said-they-opposed-shajus-second-marriage

ഷാജുവിന്റെ രണ്ടാം വിവാഹത്തോട് എതിര്‍പ്പായിരുന്നുവെന്ന് ബന്ധുക്കൾ

Kerala18:49 PM October 08, 2019

ഷാജുവും ജോളിയും തമ്മിലുള്ള വിവാഹത്തോട് സിലിയുടെ കുടുംബത്തിലെ പലർക്കും എതിർപ്പായിരുന്നുവെന്ന് സിലിയുടെ ബന്ധു വി.ഡി സേവ്യർ. താനുൾപ്പെടെ വിവാഹത്തിൽ പങ്കെടുത്തില്ല. സിലിയുടെ മൃതദേഹത്തിൽ ഷാജുവും ജോളിയും ഒരുമിച്ച് അന്ത്യചുംബനം നൽകിയതിൽ അസ്വാഭാവികത ഉണ്ടെന്നും സേവ്യർ

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading