Palakkad Govt Moyans LP Schoolൽ മൈക്ക് ഉപയോഗിക്കുന്നതിൽ നിയന്ത്രണം. ജില്ലാ ജഡ്ജിന്റെ നിർദേശ പ്രകാരമാണ് പൊലീസ് ഇടപെടൽ ഉണ്ടായത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ Neena Prasadന്റെ നിർത്ത പരിപാടിയിലും പൊലീസ് ഇടപെടലുണ്ടായി.