ഹോം » വീഡിയോ » Kerala » reports-of-attempts-to-cheat-the-mark-at-mg-university

മാർക്ക് ദാനത്തിന് പിന്നാലെ എംജി സർവകലാശാലയിൽ മാർക്ക് തട്ടിപ്പും

Kerala15:17 PM October 18, 2019

മാർക്ക് ദാനത്തിനു പിന്നാലെ എംജി സർവകലാശാലയിൽ മാർക്ക് തട്ടിപ്പിന് ശ്രമം നടന്നതായും രേഖകൾ . പുനർമൂല്യനിർണയം നടക്കാനിരിക്കുന്ന എംകോം പരീക്ഷയുടെ ഉത്തരക്കടലാസിലെ രജിസ്റ്റർ നമ്പരും രഹസ്യ നമ്പറും സിൻഡിക്കേറ്റ് അംഗത്തിന് നൽകാൻ നിർദ്ദേശിച്ചു കൊണ്ടുള്ള വിസിയുടെ കത്ത് പുറത്തുവന്നു

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading