Home »

News18 Malayalam Videos

» kerala » reports-say-purchasing-electric-buses-will-overburden-ksrtc

ഇലക്ട്രിക് ബസുകള്‍ കെഎസ്ആര്‍ടിസിക്ക് അധികബാധ്യത

Kerala17:27 PM February 26, 2019

വര്‍ധിച്ചുവരുന്ന ഇന്ധന ചെലവ് മറികടക്കാന്‍ നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകള്‍ കെഎസ്ആര്‍ടിസിക്ക് അധികബാധ്യത വരുത്തുമെന്ന് കണക്കുകള്‍. ആദ്യ ദിവസം തന്നെ യാത്രക്കാരെ പെരുവഴിയിലിറക്കി വിടേണ്ടി വന്നത് ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് ഇലക്ട്രിക് ബസ് പ്രായോഗികമല്ല എന്നതിന്റെ തെളിവാണ്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories