പ്രളയത്തിനൊപ്പം വഴി തെറ്റിപ്പോയ കുട്ടിയാന കൗതുകമായി. കരുളായി മുക്കം കടവില്‍ നിന്നാണ് രക്ഷാപ്രവർത്തകർ കുട്ടിയാനെയെ കണ്ടെത്തിയത്. വനംവകുപ്പും രക്ഷാപ്രവർത്തകരും ചേർന്ന് ആനയെ കാട്ടിലേക്ക് തന്നെ