ഹോം » വീഡിയോ » Kerala » residents-of-nilambur-mundakadavu-and-pulimunda-demand-resettlement-in-different-areas-within-the-forest

വനത്തിനുള്ളിൽ പുനരധിവാസം വേണമെന്ന ആവശ്യവുമായി നിലമ്പൂർ മുണ്ടക്കടവ്, പുലിമുണ്ട കോളനിവാസികള്

Kerala18:36 PM September 21, 2019

വനത്തിനുള്ളിൽ വ്യത്യസ്ത ഇടങ്ങളിൽ പുനരധിവാസം വേണമെന്ന ആവശ്യവുമായി നിലമ്പൂർ മുണ്ടക്കടവ്, പുലിമുണ്ട കോളനിവാസികള്‍. പ്രളയത്തിന് മുമ്പ് ഒരു തോടിന് ഇരുവശവുമായി കഴിഞ്ഞിരുന്ന ഇവരുടെ പുതിയ ആവശ്യം ജില്ലാ ഭരണകൂടത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading