Home »

News18 Malayalam Videos

» kerala » rift-in-bdjs-likely-to-cause-a-split-from-bjp

ബിഡിജെഎസിൽ ഭിന്നത; ബിജെപി ബന്ധം അവസാനിപ്പിക്കണമെന്ന് ഒരു വിഭാഗം

Kerala14:45 PM May 08, 2019

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി ബന്ധം അവസാനിപ്പിച്ച് മുഖ്യ മുന്നണികളിൽ ഒന്നിന്റെ ഭാഗമാകണം എന്ന് ഒരു വിഭാഗം എസ് എൻ ഡി പി നേതാക്കൾ. വാർഷിക പൊതുയോഗത്തിന് എത്തിയ നേതാക്കൾ വെള്ളാപ്പള്ളി നടേശനെ കണ്ട് ആവശ്യം മുന്നോട്ടുവെച്ചു

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories