ഹോം » വീഡിയോ » Kerala » rishi-raj-singh-to-intensify-measures-to-crack-down-on-adulterated-toddy-making

കള്ളിൽ മായം ചേർക്കുന്നത് കണ്ടെത്താനുള്ള പരിശോധന കർശനമാക്കും: ഋഷിരാജ് സിങ്

Kerala16:52 PM May 14, 2019

നിലവിൽ ദിവസും 300 ഓളം സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്.. വീഴ്ച പരിശോധിക്കുമെന്നും എക്സൈസ് കമ്മീഷണർ ന്യൂസ് 18നോട് പറഞ്ഞു.. അതേസമയം, സിപിഎമ്മിന്റെ സംഘടനാ നേതാക്കൾ കള്ളുകച്ചവടത്തിന്റെ തലപ്പത്ത് ഇരിക്കുന്നതിനാലാണ് പരിശോധന നടക്കാത്തതെന്ന് മുൻ എക്സൈസ് മന്ത്രി കെ ബാബു ആരോപിച്ചു

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading