• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ » Kerala » road-accident-two-wheeler-riding-nurse-dies

വാഹനാപകടം: സ്‌ക്കൂട്ടര്‍ യാത്രക്കാരിയായ നഴ്‌സ് മരിച്ചു

Kerala07:42 PM IST Mar 14, 2019

ചാഴൂര്‍ അമ്പലപ്പടിയില്‍ യാത്രക്കാരിയായ പാലചുവട് സ്വദേശി ജയശ്രീ ആണ് മരിച്ചത് ആരക്കുന്നം ഗവണ്‍മെന്റ് ആശുപത്രിയില്‍ നഴ്‌സാണ്. നിര്‍ത്തിയിട്ടിരുന്ന ജീപ്പിനെ മറികടക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് റോഡില്‍ വീണ ഇവരുടെ ദേഹത്തുകൂടി അതുവഴി വന്ന ടോറസ് കയറുകയായിരുന്നു.മൃതദേഹം പിറവം ഗവ ആശുപത്രി മോര്‍ച്ചറിയില്‍. അപകടത്തിന് കാരണമായ ടോറസ് പൊലീസ് കസ്റ്റഡിയിലെടുത്തു

webtech_news18

ഏറ്റവും പുതിയത് LIVE TV