മാണി മന്ത്രിയായിരിക്കെ ഉപയോഗിച്ചിരുന്ന ഓഫീസും വസതിയും റോഷി അഗസ്റ്റിന്. മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം അദ്ദേഹം ആദ്യം എത്തിയത് മാണിയുടെ കല്ലറയിൽ.