ഭക്ഷ്യ സുരക്ഷ വകുപ്പും ഫിഷറീസ് വകുപ്പും കോർപറേഷൻ ആരോഗ്യ വിഭാഗവും തൃശൂർ ശക്തൻ മാർക്കറ്റിൽ നടത്തിയ റെയ്‌ഡിൽ 25 കിലോ അഴുകിയ മീൻ പിടിച്ചെടുത്തു നശിപ്പിച്ചു.