ട്രെയിനിൽ കടത്തുകയായിരുന്ന 16 കിലോ സ്വർണം പിടികൂടി. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് RPF ആണ് സ്വർണം പിടിച്ചെടുത്തത്.