Home » News18 Malayalam Videos » kerala » Video| കോഴിക്കോട് താമരശ്ശേരിയിൽ ജപ്‌തി ചെയ്‌ത വീട് വിറ്റ് 20 ലക്ഷം രൂപ തട്ടിയതായി പരാതി

Video| കോഴിക്കോട് താമരശ്ശേരിയിൽ ജപ്‌തി ചെയ്‌ത വീട് വിറ്റ് 20 ലക്ഷം രൂപ തട്ടിയതായി പരാതി

Kerala13:41 PM May 03, 2022

Kozhikode Thamarasseryയിൽ ജപ്‌തി ചെയ്‌ത വീട് വിറ്റ് ഇരുപത് ലക്ഷം രൂപ തട്ടിയതായി പരാതി. വായ്‌പ തിരിച്ചടക്കാത്തതിനെ തുടർന്ന് സ്വകാര്യ പണമിടപാട് സ്ഥാപനം ജപ്‌തി ചെയ്‌ത വസ്തുവാണ് Tamlnadu Pazhani സ്വദേശി Rafeekന് വിറ്റത്. Parappanpoyil സ്വദേശി Abdul Majeedഉം ഇടനിലക്കാരും ചേർന്ന് മൂന്ന് തവണയായാണ് പണം തട്ടിയത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories