ഗൂഢാലോചനകൾക്ക് ഒളിത്താവളമൊരുക്കിയത് മലപ്പുറം സ്വദേശിയയായ അനീഷ് ആയിരുന്നു. ഇതോടുകൂടി ഷാൻ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി