ഇന്ന് മുതല്‍ ശബരിമല (Sabarimala) കൂടുതല്‍ ഇളവുകള്‍. തീര്‍ത്ഥാടകര്‍ക്ക് (Sabarimala Pilgrims) സന്നിധാനത്ത് നേരിട്ട് നെയ്യ് അഭിഷേകം നടത്താം. പരമ്പരാഗത കരിമല (Karimala) കാനന പാത ഉടന്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.