തെക്ക് ശബരിമലയും വടക്ക് അക്രമരാഷ്ട്രീയവും: സിപിഎം പ്രതിരോധത്തില്‍
തെക്ക് ശബരിമലയും വടക്ക് അക്രമരാഷ്ട്രീയവും തെരഞ്ഞെടുപ്പ് വിഷയമാകും എന്ന് ഉറപ്പായതോടെ സിപിഎം കടുത്ത പ്രതിരോധത്തില്‍. ജില്ലാസെക്രട്ടറി തന്നെ കൊലക്കേസ് പ്രതിയായതോടെ വടക്കന്‍ജില്ലകളിലെ സിപിഎം അപ്രമാദിത്വം കുറയും എന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.കേസ് രാഷ്ട്രീയപ്രേരിതമാണ് എന്ന വാദത്തിനപ്പുറം മറ്റൊന്നും മുന്നോട്ടുവയ്ക്കാന്‍ ഇപ്പോള്‍ സിപിഎം നേതാക്കള്‍ക്കു കഴിയുന്നുമില്ല.
Featured videos
-
നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം (15-02-2019)
-
ചെപ്പിനുള്ളില്‍ കൗതുകം നിറച്ച് ആകാശ് അംബാനിയുടെ ക്ഷണക്കത്ത്
-
തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ തീപിടിത്തം
-
പ്രളയദുരിതം: വൃക്ക വില്‍പ്പനയ്ക്കൊരുങ്ങി ഇടുക്കി സ്വദേശി
-
ഇന്നത്തെ നക്ഷത്രഫലം (14-02-2019)
-
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആവിഷ്ക്കാരമായി ഏർപ്പുത്സവം
-
ചീയപ്പാറ വെള്ളച്ചാട്ടം വറ്റി വരണ്ടു
-
കിര്‍ത്താഡ്സ് നിയമന വിവാദം: വിമർശനവുമായി പ്രതിപക്ഷം
-
ആലുവ പെരിയാറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു
-
ഇമാം ഒളിവിൽ; ലുക് ഔട്ട്നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി പൊലീസ്