പാലായിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തിയതോടെ ശബരിമല പ്രശ്നം മുഖ്യ ആയുധമാക്കി കോൺഗ്രസും ബിജെപിയും. വിശ്വാസികൾക്ക് ഇടയിൽ ശബരിമല വിഷയത്തിൽ സർക്കാരിന് എതിരായ വികാരം തുടരുന്നുണ്ട് എന്ന വിലയിരുത്തലിലാണ് മാറ്റം.