പൊതു സമൂഹത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായ ശബരിമല മണ്ഡല മകര വിളക്ക് കാലം നാളെ പൂർത്തിയാകുന്നു. ഭക്തരും പ്രതിഷേധക്കാരും മലയിറങ്ങുകയാണെങ്കിലും 51 യുവതികൾ ദർശനം നടത്തിയെന്ന സർക്കാർ വാദത്തെ ചൊല്ലിയുളള പുതിയ വിവാദം കടുക്കകയാണ്.