Home »

News18 Malayalam Videos

» kerala » sabarimala-pilgrimage-revenue-only-21-crore-rv

Video| ശബരിമല തീർത്ഥാടനം: വരുമാനം 21 കോടി മാത്രം; മുൻ വർഷം ലഭിച്ചത് 269 കോടി

Kerala12:58 PM January 24, 2021

ഈ വർഷത്തെ ശബരിമല തീർത്ഥാടന കാലത്തെ വരുമാനം 21 കോടിയായി ചുരുങ്ങി. മുൻ വർഷത്തെ തീർത്ഥാടന കാലത്ത് ലഭിച്ചത് 269 കോടി രൂപ വരുമാനം ആയിരുന്നു. കോവിഡ് പ്രതിസന്ധിയും, പരിമിത തീർത്ഥാടകരും ഇതിന് കാരണമായി കണക്കാക്കപ്പെടുന്നു. കൂടുതൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് സർക്കാരിനെ സമീപിച്ചു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories