മരടിലെ ഫ്ലാറ്റുകളിൽ നിന്നും താമസക്കാർ ഒഴിയാൻ തുടങ്ങിയതോടെ കയറ്റിറക്കു ജോലിക്കായി എത്തുന്നവരുടെ വലിയ തിരക്കാണിവിടെ. വർഷങ്ങളോളം ഫ്ലാറ്റുകളിൽ ജോലിക്ക് നിന്നവരും ഈ ജോലിക്കാർക്കിടയിൽ ഉണ്ട്. അതിൽ ചിലർ മൂലമ്പിള്ളിയിൽ നിന്നും കുടിയിറക്കപ്പെട്ടവരുമാണ്