ഇരിക്കൂറിലെ യുഡിഎഫ് സ്ഥാനാർഥി എന്ന നിലയിൽ തനിക്ക് ഗ്രൂപ്പ് ഇല്ലായിരുന്നെന്ന് സജീവ് ജോസഫ്. കോൺഗ്രസ് ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ ഇരിക്കൂറിൽ മികച്ച വിജയം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.