Home »

News18 Malayalam Videos

» kerala » salute-to-covid-fighters-finance-minister-recites-a-poem-written-by-seventh-grader-sneha-rv

Video| കോവിഡ് പോരാളികൾക്ക് ആദരം; ഏഴാംക്ലാസുകാരി സ്‌നേഹയുടെ കവിത ചൊല്ലി ധനമന്ത്രി

Kerala14:29 PM January 15, 2021

കോവിഡ് പോരാളികൾക്ക് ആദരമർപ്പിച്ചിട്ടുള്ള സ്കൂൾ കുട്ടികളുടെ കവിത ചൊല്ലിയാണ് ധനമന്ത്രി ബജറ്റ് അവതരണത്തിലേക്ക് കടന്നത്. ധനമന്ത്രി ചൊല്ലിയത് കുഴൽമന്ദം ജിഎച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി സ്‌നേഹയുടെ കവിത.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories