ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് ക്രിസ്ത്യൻ സമുദായങ്ങളുടെ ഭീഷണിക്ക് വഴങ്ങിയാണെങ്കിൽ അത് ഖേദകരമെന്ന് സമസ്ത. അത് സർക്കാരിനൊരു കറുത്ത പാടായി നിലനിൽക്കുമെന്നും ഈ കാര്യത്തിൽ ധവളപത്രം ഇറക്കണമെന്നും സമസ്ത പറയുന്നു.