ആസ്വാദകരെ ഏറെ ആവേശത്തിലാക്കി ഇന്നലെ Thrissur Pooramത്തിന്റെ സാമ്പിൾ വെടിക്കെട്ട് നടന്നു. Paramekkavuഉം Thiruvambadyയും മത്സരിച്ചാണ് വർണ്ണ വിസമയം തീർത്തത്.